പൂതാടി സ്വദേശികൾ 2 പേർ, പുൽപ്പള്ളി, മീനങ്ങാടി, കോട്ടത്തറ, മാനന്തവാടി, പടിഞ്ഞാറത്തറ, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും, ഒരു ഇടുക്കി സ്വദേശിയും, വീടുകളിൽ ചികിത്സയിലായിരുന്ന 57 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

യുപി സ്കൂൾ ടീച്ചർ അഭിമുഖം
ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയുടെ അഭിമുഖം ജൂലൈ 22, 23, 25 തിയ്യതികളിലായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വയനാട് ജില്ല ഓഫീസിൽ