പൂ വിപണിക്ക് തിരിച്ചടിയായി സർക്കാർ ഉത്തരവ്

കൊവിഡ് രോഗ വ്യാപനം തടയുന്നതിന് ഇത്തവണ അന്യസംസ്ഥാനത്ത് നിന്നും പൂക്കള്‍ കൊണ്ടു വരേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയായത് പൂവ് വിപണിക്ക്. പൂ വ്യാപാര മേഖലയില്‍ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്.ഓണക്കാലമായാല്‍ വയനാട്ടിലേക്ക് കൂടുതല്‍ പൂക്കള്‍ എത്തുന്നത് ഗുണ്ടല്‍പേട്ടയില്‍ നിന്നാണ്.കോവിഡിലും ഓണക്കാലത്തെ പൂ വ്യാപാരമാണ് പലരും മുന്നേ കണ്ടത്. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനം പൂ വ്യാപാരത്തെ അപ്പാടെ തകിടം മറിച്ചു.

കാടും മേടും മലയും താണ്ടി വയല്‍ വരമ്പുകളില്‍ നടന്ന് ഓണപ്പൂക്കള്‍ ശേഖരിച്ച കാലം ഉണ്ടായിരുന്നെങ്കിലും പൂക്കളത്തിന് ഭംഗി കൂട്ടാന്‍ അതിര്‍ത്തിയില്‍ എത്തുന്ന പൂക്കളും വേണമായിരുന്നു മലയാളികള്‍ക്ക്. എന്നാല്‍ കൊവിഡ് രോഗ വ്യാപനം തടയുന്നതിന് ഇത്തവണ അന്യസംസ്ഥാനത്ത് നിന്നും പൂക്കള്‍ കൊണ്ടു വരേണ്ടെന്ന സര്‍ക്കാരിന്റെ സര്‍ക്കാര്‍ തീരുമാനത്തില്‍ കൂടുതല്‍ തിരിച്ചടിയായത് പൂ വ്യാപാരത്തേയാണ്. കോവിഡ് വ്യാപനത്തിന് ശേഷം പൂവിപണി നേരത്തെ തളര്‍ന്നിരുന്നു.മുന്‍ വര്‍ഷങ്ങളില്‍ 50 ലക്ഷം രൂപയുടെ വ്യാപാരം നടന്നെങ്കിലും ഇത്തവണ അഞ്ച് ലക്ഷം പോലും പോലും തികഞ്ഞില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്

മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ

സ്വകാര്യബസും കാറും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

അപകടം ബത്തേരി മൈസൂർ റോഡിൽ എടത്തറ ഓഡിറ്റോറിയത്തിന് സമീപം. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. Facebook Twitter WhatsApp

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ദേവസ്യ കവല, മൂളിത്തോട്, അഞ്ചാം പീടിക പ്രദേശങ്ങളില്‍ നാളെ (ഏപ്രില്‍ 24) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.