സുല്‍ത്താന്‍ ബത്തേരി കാഞ്ഞിരാണ്ടി ടെക്സ്‌റ്റൈല്‍സില്‍ മുന്‍കാല സെയില്‍സ്മാനായിരുന്ന പാട്ടവയല്‍ പന്തക്കല്‍ പി ജെ ജെയിംസ് (56) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് മരിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: മിനി ജെയിംസ്. മക്കള്‍: ആഷ്ന ജംയിസ്, ജോസ് പോള്‍. മരുമകന്‍: മനു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







