മേപ്പാടി 13, കല്‍പ്പറ്റ 12, ബത്തേരി, തിരുനെല്ലി 10 വീതം, കണിയാമ്പറ്റ, വെള്ളമുണ്ട, വൈത്തിരി, പൊഴുതന 8 വീതം, അമ്പലവയല്‍ 7, മാനന്തവാടി, മീനങ്ങാടി, തരിയോട് 6 വീതം, എടവക, വെങ്ങപ്പള്ളി, പുല്‍പ്പള്ളി 5 വീതം, മുട്ടില്‍, നെന്‍മേനി, പനമരം 4 വീതം, മൂപ്പൈനാട്, പൂതാടി 3 വീതം, കോട്ടത്തറ, തവിഞ്ഞാല്‍ 2 വീതം, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 135 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
മേപ്പാടി നെടുമ്പാല പള്ളിക്കവലയിൽ ബസടിച്ച് വയോ ധികയ്ക്ക് ദാരുണാന്ത്യം. പള്ളിക്കവല സ്വദേശിനി അന്നമ്മ (95) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 8:30-ഓടെയായിരുന്നു അപകടം. Facebook






