കൽപ്പറ്റ 14, മേപ്പാടി 10, കണിയാമ്പറ്റ 7, ബത്തേരി 6, മാനന്തവാടി, തിരുനെല്ലി അഞ്ചു വീതം, അമ്പലവയൽ, പുൽപ്പള്ളി, തവിഞ്ഞാൽ നാലു വീതം, തരിയോട്, വെള്ളമുണ്ട മൂന്ന് വീതം, തൊണ്ടർനാട്, നൂൽപ്പുഴ, മൂപ്പൈനാട്, നെന്മേനി, എടവക രണ്ടുവീതം, കോട്ടത്തറ, മീനങ്ങാടി, പനമരം, പടിഞ്ഞാറത്തറ, പൊഴുതന, വൈത്തിരി സ്വദേശികളായ ഓരോരുത്തരും, 3 തമിഴ്നാട് സ്വദേശികളും, കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ട് പേർ വീതവും, ഒരു തൃശ്ശൂർ സ്വദേശിയും, വീടുകളിൽ ചികിത്സയിലായിരുന്ന 120 പേരും ആണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







