തവിഞ്ഞാൽ പഞ്ചായത്ത് വാർഡ് 21ൽ വട്ടോളി അങ്കൺവാടിയിൽ
കൺട്രോൾ റൂം
പ്രവർത്തനം ആരംഭിച്ചു.അങ്കൺവാടി ടീച്ചർ ജെസ്സി സ്വഗതം പറഞ്ഞു. ഇ എം പിയുസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീലത കൃഷ്ണൻ ഉദ്ഘടനം നിർവഹിച്ചു.വാർഡ് തല കോഡിനേറ്റർ വി കൃഷ്ണൻ,വാർഡ് എസ് ടീ പ്രമോട്ടർ ബിന്ദു, പ്രകാശൻ കുണ്ടത്തിൽ, സണ്ണി വെട്ടിത്തനത്തു, സിജോ എന്നിവർ നേതൃത്വം നൽകി.
അങ്കൺവാടി ടീച്ചർ :7034419503
മെമ്പർ :9020057331
പ്രമോട്ടർ :6335130555
കോഡിനേറ്റർ :9744396551

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ധനകാര്യ മന്ത്രി കെ







