ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ (ഡി.സി.സി, സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സി, മറ്റു ആശുപത്രികള്‍) നഴ്‌സിങ് സപ്പോര്‍ട്ടിങ് വളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ യുവതി-യുവാക്കള്‍ക്ക് അവസരം. പ്ലസ് ടു പാസായ 20 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് താഴെ ഗൂഗ്ള്‍ ഷീറ്റ് ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946861457, 9526804151 നമ്പറുകളില്‍ ബന്ധപ്പെടാം. അപേക്ഷ അയക്കേണ്ട ലിങ്ക്: https://forms.gle/6cw1X65XHmsimqk86

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.
പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,







