ബത്തേരി, കൽപ്പറ്റ 9 വീതം, മേപ്പാടി, തവിഞ്ഞാൽ 6 വീതം, പുൽപ്പള്ളി 5, അമ്പലവയൽ, എടവക, മാനന്തവാടി, പനമരം, തൊണ്ടർനാട് നാലു വീതം, മുട്ടിൽ, മൂപ്പെനാട്, നെന്മേനി മൂന്ന് വീതം, കണിയാമ്പറ്റ, മീനങ്ങാടി, മുള്ളൻകൊല്ലി, പടിഞ്ഞാറത്തറ, പൂതാടി, തിരുനെല്ലി, വെങ്ങപ്പള്ളി രണ്ട് വീതം, വെള്ളമുണ്ട, തരിയോട്, പൊഴുതന, നൂൽപ്പുഴ, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, കാസർകോട്, തമിഴ്നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 394 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

എന്തുകൊണ്ട് എപ്പോഴും സഞ്ജു? തഴയപ്പെട്ട കാരണമാണ് വിചിത്രം
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീം പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമില്‍ നിന്ന് തഴയപ്പെട്ടു. കെ എല്‍ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പറായി. ബാക്ക് അപ്പ് കീപ്പറായി ധ്രുവ് ജുറലും.