ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളോടെ മണ്ണാർക്കാട് സ്വദേശി മരിച്ചു. തെങ്കര മണലടി പറശ്ശേരി പെരുമണ്ണിൽ ഹംസ (56)യാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്.
ഡയാലിസിസ് ചെയ്യുന്ന രോഗിയായിരുന്നു ഇയാൾ.
പെരിന്തൽമണ്ണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണ് രോഗ ലക്ഷണം കണ്ടെത്തിയത്.തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം നടന്നത്.