ആലാറ്റിൽ : ഓലിക്കൽ വർഗീസ്(103) നിര്യാതനായി, പരേതയായ അന്നമ്മ വർഗീസ് ആണ് ഭാര്യ , മക്കൾ; പരേതയായ സിസ്റ്റർ ഫിലോമിന (എസ് എ ബി എസ്), സെലിൻ, ജോർജ്, ഫ്രാൻസിസ്, പരേതനായ സ്കറിയ ,മേഴ്സി , ജോസ്, ബേബി എന്നിവരാണ്, സംസ്കാര ചടങ്ങുകൾ
ഇന്നു വൈകുന്നേരം 5 30ന് ഇന്ന് ആലാറ്റിൽ സെൻമേരിസ് പള്ളി സെമിത്തേരിയിൽ നടക്കും.
ആലാറ്റിൽ പ്രദേശത്തെ ആദ്യകാല കുടിയേറ്റ കർഷകനും, ആലാററിൽ നിർമ്മല വായനശാലയുടെ സ്ഥാപക പ്രവർത്തകനും പ്രസിഡണ്ടുമായി പ്രവർത്തകനും,
മുൻ പഞ്ചായത്ത് മെമ്പറും, നാടിന്റെ വികസനങ്ങൾക്ക് മുന്നിൽ നിന്ന് നയിച്ച സാമൂഹിക സാംസ്കാരിക പ്രവർത്തകരിൽ ഒരാളും ആയിരുന്നു.