ദ്വാരക:കോവിഡ് ബാധിച്ച് സി.എഫ് എൽ.ടി സി യിൽ കഴിയുന്നവർക്കൊപ്പം സമാശ്വാസമായി അക്ഷര സേനാ പ്രവർത്തകരെത്തി എടവക പഞ്ചായത്തിനു കീഴിൽ ഗവ:കോളേജിൽ പ്രവർത്തിക്കുന്ന സി.എഫ് എൽ ടി സി യിലാണ് ദ്വാരക നവചിന്താ വായനശാല പ്രവർത്തകർ വായനാ മൂലയൊരുക്കിയത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം ഷിൻസൺ മാത്യു, താലൂക്ക് അക്ഷര സേനാ കോ-ഓർഡിനേറ്റർ ഷാജൻ ജോസ്, നേതൃസ്ഥിതി കൺവീനർ സതീഷ് ബാബു ലൈബ്രറി സെക്രട്ടറി അജ്മൽ ഷെയ്ക്ക്, ബിനു പി.സി.സ്റ്റാഫ് നെഴ്സ് നിഷ മാത്യു തുടങ്ങിയവർ സംസാരിച്ചു. അഡ്വ.ജോഷി മുണ്ടയ്ക്കൽ, ഫൈസൽ പി, അബൂബക്കർ അത്തിലൻ പ്രിൻസ് സർ,തുടങ്ങിയവർ നേതൃത്വം നൽകി.

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം
കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ