പനമരം:സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 11-09-2020 വെള്ളിയാഴ്ച പനമരം സി. എച്ച് .സിയില്‍ രാവിലെ 9 മണി മുതല്‍ ഒരു മണി വരെ ആന്റിജന്‍ ടെസ്റ്റ് നടത്തുന്നു. ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍, ലോറി ഡ്രൈവര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍,മാധ്യമപ്രവര്‍ത്തകര്‍,കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍,വ്യാപാര സ്ഥാപനങ്ങളിലെ അംഗങ്ങള്‍ ,പച്ചക്കറി,ഫ്രൂട്ട്‌സ് കച്ചവടക്കാര്‍,ലോഡിങ് തൊഴിലാളികള്‍,ഫാര്‍മസിസ്റ്റ്മാര്‍,ബാര്‍ബര്‍ തൊഴിലാളികള്‍ മറ്റുള്ളവര്‍ എന്നിവര്‍ക്കാണ് ആന്റിജന്‍ ടെസ്റ്റ്‌നടത്തുന്നത്.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785