മേപ്പാടി, തൊണ്ടർനാട് സ്വദേശികളായ 11 പേർ വീതം, 8 അമ്പലവയൽ സ്വദേശികൾ, 7 മുട്ടിൽ സ്വദേശികൾ, പൂതാടി, എടവക സ്വദേശികളായ 6 പേർ വീതം, ബത്തേരി, ആനപ്പാറ, കണിയാമ്പറ്റ, വെള്ളമുണ്ട സ്വദേശികളായ 4 പേർ വീതം, നെന്മേനി സ്വദേശികളായ 3 പേർ, മാനന്തവാടി, മൂപൈനാട്, പനമരം സ്വദേശികളായ രണ്ടുപേർ വീതം, പിണങ്ങോട്, തവിഞ്ഞാൽ, കൽപ്പറ്റ, പുൽപ്പള്ളി, മീനങ്ങാടി, നൂൽപ്പുഴ, മടക്കിമല, തരിയോട് സ്വദേശികളായ ഓരോരുത്തർ വീതവും 5 കോഴിക്കോട് സ്വദേശികളും കാസർകോട്, പാലക്കാട്, തമിഴ്നാട് സ്വദേശികളായ ഓരോരുത്തരും ആണ് ഇന്ന് രോഗ മുക്തി നേടിയത്.
*