വെള്ളമുണ്ട സ്വദേശികള്‍ 15, എടവക സ്വദേശികള്‍ 6, മേപ്പാടി, മാനന്തവാടി, തവിഞ്ഞാല്‍, മുട്ടില്‍ സ്വദേശികളായ നാല് പേര്‍ വീതം, ബത്തേരി സ്വദേശികള്‍ 3, തിരുനെല്ലി, കണിയാമ്പറ്റ സ്വദേശികളായ രണ്ടുപേര്‍ വീതം, പനമരം, തൊണ്ടര്‍നാട്, അമ്പലവയല്‍, മീനങ്ങാടി, തരിയോട്, പൊഴുതന, നെന്മേനി, പൂതാടി, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ