ശ്രേയസ് ചുള്ളിയോട്,മലങ്കര യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ എന്റെ ഗ്രാമം ലഹരി വിമുക്ത ഗ്രാമം ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു.ശ്രേയസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.അദ്ധ്യക്ഷത വഹിച്ചു.ഗോഡ്‌സൺ സാർ ക്ലാസ്സിന് നേതൃത്വം നൽകി.ഒ.ജെ.ബേബി സ്വാഗതവും,സാബു പി.വി.നന്ദിയും രേഖപ്പെടുത്തി.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






