യുഡിഎഫ് ഭരണകാലത്ത് മാസങ്ങളോളം ചർച്ച ചെയ്ത വയനാടിന്റെ മധ്യഭാഗത്ത് കണ്ടത്തിയ ഭൂമിയും ജില്ലയിലെ എല്ലാ ജനങ്ങൾക്കും കൂടുതൽ യാത്ര ചെയ്യാതെ എത്താൻ കഴിയുന്ന സ്ഥലമാണ് മടക്കിമല.യാതൊരു തർക്കവും ഇല്ലാത്ത ഈ ഭൂമിയിൽ തന്നെ വയനാട് മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ട് പോകണം വയനാട്ടുകാരുടെ പൊതു വികസന പദ്ധതിയായി കണ്ടു കൊണ്ട് പ്രാദേശിക വാദങ്ങൾ ഒഴുവാക്കണമെന്നും
ഇക്കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും ജനകീയ സമിതി നടത്തുന്ന എല്ലാവിധസമരങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുമെന്നും എം എൽ എ പറഞ്ഞു.

നേരിയ ആശ്വാസം, സ്വർണവിലയിൽ ഇടിവ്; അഞ്ച് ദിവസത്തിനുശേഷം വില താഴേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 73,160 രൂപയാണ്. ഇന്നലെ 120 രൂപ