കല്‍പ്പറ്റ സ്വദേശികള്‍ 14, പനമരം സ്വദേശികള്‍ 10, പടിഞ്ഞാറത്തറ സ്വദേശികള്‍ 8, മാനന്തവാടി സ്വദേശികള്‍ 7, വൈത്തിരി സ്വദേശികള്‍ 6, വേങ്ങപ്പള്ളി, തരിയോട് സ്വദേശികളായ 5 പേര്‍ വീതം, പൂതാടി, തിരുനെല്ലി, നെന്മേനി, മേപ്പാടി സ്വദേശികളായ 4 പേര്‍ വീതം, പൊഴുതന, കണിയാമ്പറ്റ, മുട്ടില്‍, മുപ്പൈനാട് സ്വദേശികളായ 2 പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി, തൊണ്ടര്‍നാട്, നൂല്‍പ്പുഴ, തരിയോട് സ്വദേശികളായ ഓരോരുത്തര്‍, കോഴിക്കോട് സ്വദേശികള്‍ 3, മലപ്പുറം സ്വദേശികള്‍ 2, കൊല്ലം സ്വദേശി 1, പശ്ചിമബംഗാള്‍ സ്വദേശി 1, കര്‍ണാടക സ്വദേശികള്‍ 2, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 37 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന് തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







