പൊഴുതന ഗ്രാമപഞ്ചായത്തിലെ വാർഡ് 8 പൂർണമായും നെന്മേനി ഗ്രാമപഞ്ചായത്ത് വാർഡ് 6ലെ കോളിയാടി- അരിമാനി റോഡ്, കോളിയാടി ചെറുമാട് റോഡ്, അച്ഛൻപടി വലിയവട്ടം റോഡ്, ചെമ്പകച്ചുവടു മുതൽ അച്ഛൻ പടി വരെയുള്ള പ്രദേശങ്ങളും,വാർഡ് 17 ലെ കോളിയാടി ടൗൺ ഉൾപ്പെടുന്ന പ്രദേശവും,നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ വാർഡ് 10 ലെ നെന്മേനിക്കുന്ന് ലക്ഷം വീട് കോളനി,വാർഡ് 8 മുത്തങ്ങയിലെ ആലത്തൂർ പണിയ – കുറുമ കോളനികളും ഉൾപ്പെടുന്ന പ്രദേശവും
മൈക്രോ/ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കലക്ടർ ഉത്തരവ്

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക