മാനന്തവാടി വരടിമൂല പുല്‍പ്പറമ്പില്‍ (കിഴക്കയില്‍ ) തോമസ് ആണ് മരണമടഞ്ഞത്. 77 വയസായിരുന്നു.ഇന്ന് 3.30തോടെ റബ്ബര്‍ തോട്ടത്തിലെ മാലിന്യത്തിന് തീ ഇട്ടപ്പോള്‍ തീ ആളി പടരുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തീ അണക്കുന്നതിനിടെ തോമസ് തീയില്‍ അകപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തോമസിനെ വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







