ചെറുകാട്ടൂർ : 19 വിശുദ്ധരുടെ തിരുശേഷിപ്പുകൾ പ്രതിഷ്ഠിച്ചതും കുടിയേറ്റ ജനതയുടെ ആത്മീയ പടവുകളിൽ നിറദീപമായി നിലകൊണ്ട ചെറുകാട്ടൂർ ഇടവക ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് തുടക്കം കുറിച്ചു. ജനുവരി 11 മുതൽ 20 വരെ നീണ്ടു നിൽക്കുന്ന ആഘോഷമായ തിരുനാളിന് ഇടവക വികാരി റവ.ഫാ.ജോസ് കൊച്ചറയ്ക്കൽ കൊടി ഉയർത്തി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







