കടുവയുടെ ആക്രമണത്തിൽ
പരിക്കുപറ്റി ആശുപത്രിയിൽ എത്തിച്ച തോമസ് (സാലു ) എന്ന കർഷകന്
മതിയായ ചികിത്സ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന് സാധിച്ചില്ല
ഇത് ഗുരുതരമായ വീഴ്ചയാണ്.
സർക്കാരും സ്ഥലം എം എൽ എ യും കൃത്യമായി ഇടപെടലുകൾ നടത്തിയില്ല.
ഇത്തരം സമീപനങ്ങൾ പ്രതിഷേധാർഹമാണ്,
മരിച്ച തോമസിൻ്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകി കുടുംബത്തെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന്
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







