കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സംഷാദ് ബത്തേരി അധ്യക്ഷനായിരുന്നു. ജില്ലാ ഭാരവാഹികളായ മുനീർ നെടുങ്കരണ, ഉണ്ണി കാമിയോ, സന്തോഷ് എക്സൽ, റോബി ചാക്കോ മാനന്തവാടി, റെജിലാസ് കാവുംമന്ദം, യൂനിസ് പൂമ്പാറ്റ, ഫൈസൽ മീനങ്ങാടി, സലാം പാറോൽ, ബാബു, രാജേഷ്, പുൽപള്ളി, മാനന്തവാടി യൂണിറ്റ് ഭാരവാഹികളായ ഉസ്മാൻ, മഹേഷ്, ഷിബി, അനിൽകുമാർ, എക്‌സിക്യുട്ടിവ് അംഗങ്ങളായ രഞ്ജിത്ത് കൽപ്പറ്റ, ബിജോയ് കൽപ്പറ്റ, പ്രമോദ് ഗ്ലാഡ്സൺ, നൗഷാദ് മിന്നാരം, സിനോജ് ബത്തേരി, ദീപ്തിഷ് സിത്താര, ബെർണാൾഡ് കേണിച്ചിറ എന്നിവർ സംബന്ധിച്ചു.

‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്’; വി ഡി സതീശൻ
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും