എടവക: എടവക പഞ്ചായത്തിലെ മുത്താറിമൂല ചന്ദ്രന്റെ ഒരു വയസ് പ്രായമുള്ള ആടിനെയാണ്
വന്യമൃഗംകൊന്നത്.
കടിച്ചെടുത്ത ആടിനെ ഏതാനും മീറ്ററുകള്‍ അപ്പുറത്തേക്ക് വലിച്ചുകൊണ്ട് പോയതായും പറയുന്നുണ്ട്.
കൂടിനുള്ളില്‍ ഏഴ് ആടുകളുണ്ടായിരുന്നതില്‍ ഒരാടിനെയാണ് ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ
കണ്ണൂർ പാപ്പിനിശേരിയിൽ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇവൈ ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിനിടെയാണ് അഞ്ചാംപീടിക ഷിൽന നിവാസിൽ ഷിൽനയുടെ കൈയിൽ നിന്ന് 0.459







