ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ 2022-23 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി ഡയറ്റ് വായനാടിന്റെയ് സഹായത്താൽ തയ്യാറാക്കിയ എസ് എസ് എൽ സി പഠനസഹായി ഒപ്പമുണ്ട് കൂടെ ചെയർമാൻ ടി കെ രമേശ് പ്രകാശനം ചെയ്തു . അസംപ്ഷൻ ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ ടോംസ് ജോൺ പഠന സഹായി ഏറ്റുവാങ്ങി . ജില്ലാ പ്ലാനിങ് ഓഫീസർ മണിലാൽ ആർ , എൽസി പൗലോസ് , സി കെ സഹദേവൻ , ടോം ജോസ്, ലിഷ പി എം , സാലി പൗലോസ് ,കെ സി യോഹന്നാൻ , രാധാ രവീന്ദ്രൻ , ഹാരിഫ് സി കെ , ജംഷീർ അലി , അബ്ദുൽ അസീസ് എം , രാജൻ ടി , പി എ അബ്ദുൾനാസർ , എന്നിവർ സംസാരിച്ചു

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി