പടിഞ്ഞാറതറ 16ാം മൈൽ പെരിങ്ങണ കുന്ന് റോഡ്
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പടിഞ്ഞാറ ഡിവിഷൻ മെമ്പർ അസ്മ കെ.കെ ഉദ്ഘാടനം ചെയ്തു. എം.പി. ചെറിയാൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എം.വി ജോൺ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ അനീഷ് സി. ബഷീർ ഈ ന്തൻ, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷംസുദ്ദീൻ എം.പി. , ജോൺസൺ എം.വി. എന്നിവർ ആശംസകൾ അർപ്പിച്ചു. ജയ്സൺ മാത്യു നന്ദി പറഞ്ഞു.

അധ്യാപക നിയമനം
പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 16 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9495186493.







