പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴില്‍ വരുന്ന എല്ലാ ഭാഗങ്ങളിലും പുല്‍പ്പള്ളി 33 കെ.വി സബ്സ്റ്റേഷന് മെയ്ന്റനന്‍സിന്റെ ഭാഗമായി നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ