രക്ഷിതാ​ക്ക​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി വീ​ടു​വി​ട്ടി​റ​ങ്ങി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ര​ണ്ട് പേ​ര്‍ പീഡി​പ്പി​ച്ചു.

ക​ട്ട​ക്ക്: രക്ഷിതാ​ക്ക​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി വീ​ടു​വി​ട്ടി​റ​ങ്ങി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ര​ണ്ട് പേ​ര്‍ ചേ​ര്‍​ന്ന് ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു. ഒ​ഡീ​ഷ​യി​ലെ ക​ട്ട​ക്കി​ലാ​ണ് സം​ഭ​വം. 17കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. വ​ഴി​മ​ധ്യേ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത യു​വാ​വും സു​ഹൃ​ത്തും അ​ടു​ത്തു​ള്ള ഫാ​മി​ല്‍ എ​ത്തി​ച്ച്‌ പൂ​ട്ടി​യി​ട്ട് പെ​ണ്‍​കു​ട്ടി​യെ 22 ദി​വ​സ​ത്തോ​ളം പീ​ഡി​പ്പി​ച്ചു. പെ​ണ്‍​കു​ട്ടി ഇ​ത് സം​ബ​ന്ധി​ച്ച്‌ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് പ​രാ​തി ന​ല്‍​കി.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ടി​ര്‍​ട്ടോ​ള്‍ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി ര​ക്ഷി​താ​ക്ക​ളു​മാ​യി വ​ഴ​ക്കി​ട്ട് വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. തി​രി​ച്ച്‌ വീ​ട്ടി​ലേ​ക്ക് ത​ന്നെ പോ​കാ​നാ​യി ക​ട്ട​ക്കി​ലെ ഒ​എം​പി സ്ക്വ​യ​റി​ല്‍ ബ​സ് കാ​ത്തി​രി​ക്കു​മ്ബോ​ഴാ​ണ് ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ പെ​ണ്‍​കു​ട്ടി​യെ ഒ​പ്പം​കൂ​ട്ടി​യ​ത്. എ​ന്നാ​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​ന് പ​ക​രം ഗ​തി​രൗ​ട്ട്പ​ട്ന ഗ്രാ​മ​ത്തി​ലു​ള്ള ഒ​രു ഫാ​മി​ലെ​ത്തി​ലെ​ത്തി​ച്ച്‌ ര​ണ്ട് പേ​ര്‍ ചേ​ര്‍​ന്ന് 22 ദി​വ​സ​ത്തോ​ളം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.