ഹരിയാനയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടൻ താരത്തിന് മികച്ച നേട്ടം. തൃക്കൈപ്പറ്റ നെല്ലാട്ടുകുടി എൽദോ-ബിൻസി ദമ്പതികളുടെ
മകൻ ആൽബിൻ എൽദോ മൂന്നാം സ്ഥാനമാണ് നേടിയത്.
ജൂനീയർ മിക്സഡ് റിലേ മത്സരത്തിലാണ് അഭിമാന നേട്ടം.
അണ്ടർ 18 വിഭാഗത്തിൽ എട്ടാം സ്ഥാനവും നേടി. വയനാടിനെ പ്രതിനിധീകരിച്ച് 7 സൈക്ലിംഗ് താരങ്ങൾ പങ്കെടുത്തു.