കാപ്പിത്തോട്ടത്തില്‍ 12 വയസ് പ്രായം തോന്നിക്കുന്ന കരടിയെയാണ് ബുധനാഴ്ച വൈകിട്ട് കരടിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ആഴ്ചകളായി പ്രദേശത്ത് കരടിയുടെ ശല്യം രൂക്ഷമായിരുന്നു. നേരത്തെ ചീയമ്പത്തും കോളിമൂല അടക്കമുള്ള പരിസരപ്രദേശങ്ങളിലും കരടിയെ നിരവധി പേര് കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







