പടിഞ്ഞാറത്തറ പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സീ തി സാഹിബ് അനുസ്മരണ സംഗമം നടത്തി.ബാഫഖി സൗദത്തിൽ വച്ച് നടന്ന സംഗമം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കാഞ്ഞായി ഉസ്മാൻ അധ്യക്ഷത വഹിച്ചു.എംഎസ്എഫ് മുൻ ജില്ലാ പ്രസിഡന്റ് സഫുവാൻ വെള്ളമുണ്ട മുഖ്യ പ്രഭാഷണം നടത്തി.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ