മേപ്പാടി ഗവൺമെൻ്റ് ഹൈസ്കൂൾ 1981-83 എസ്.എസ്.എൽ.സി. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ “ക്ലാസ് മേറ്റ്സ് ” അഞ്ചാമത് വാർഷിക സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.പുത്തൂർ വയൽ എം. എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ ഹാളിൽ നടന്ന സംഗമം.പൂർവ്വ വിദ്യാർതികളായ ഒ.ടി. ഹംസ, പീറ്റർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കെ.ബാബു അധ്യക്ഷത വഹിച്ചു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ