കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളില്‍ വിവിധ ഡിഗ്രി കോഴ്സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.Centralised Allotment Process(CAP) വഴി ആണ് പ്രവേശനം.വിവിധ ഗവണ്മെന്റ്, എയ്ഡഡ്,സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളിലേക്കും ആണ് പ്രവേശനം ലഭിക്കുക.യൂണിവേഴ്സിറ്റി വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്.20 കോഴ്സുകള്‍ക്ക് വരെ ഓപ്ഷന് നല്‍കാം.എല്ലാ രേഖകളും ഓണ്‍ലൈനായി അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.അപേക്ഷ ഫീസ്
ജനറലിന് 280 രൂപ,
എസ്.സി,എസ്.ടി 115 രൂപ.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2020 ആഗസ്റ്റ് 17 ആണ്. അപേക്ഷിക്കേണ്ട വെബ്സൈറ്റ് cuonline.ac.in/ug/

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







