സ്പാർക് 2023 മൺസൂൺ ഫെസ്റ്റ് 29,30 തീയതികളിൽ

പനമരം : കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി യൂത്ത് വിംഗ് പനമരം സംഘടിപ്പിക്കുന്ന
സ്പാർക് 2023 മൺസൂൺ ഫെസ്റ്റ്
മഡ് ഫുഡ് ഫുഡ്ബോൾ,
എം റ്റി ബി സൈക്ലിംഗ്,മഡ് വോളി,
മഡ് വടം വലി എന്നി കായിക ഇനങ്ങൾ ഈ മാസം 29,30 തീയതികളിൽ പനമരം നട വ്യൂ പോയിന്റിൽ വച്ച് നടത്തപ്പെടുന്നതായി വ്യാപാരി യൂത്ത് വിംഗ്
ഭാരവാഹികൾ അറിയിച്ചു.മത്സരത്തിന് പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9567566636,9995977111 എന്നി നമ്പറിൽ ബന്ധപ്പെടുക.

വിജയികൾക്ക്

മഡ് ഫുട്ബോൾ ഒന്നാം സ്ഥാനക്കാർക്ക് 10000 രൂപയും.രണ്ടാം സ്ഥാനക്കാർക്ക് 5000. രൂപയും.എം റ്റി ബി സൈക്ലിംഗ് ഒന്നാം സ്ഥാനം 10000 രൂപ, രണ്ടാം സ്ഥാനം 7000 രൂപ,മൂന്നാം സ്ഥാനം 5000 രൂപ, നാല്, അഞ്ച് സ്ഥാനക്കാർക്ക്1000 രൂപ, മഡ് വോളിബോൾ ഒന്നാം സ്ഥാനക്കാർക്ക് 5000 രൂപ രണ്ടാം സ്ഥാനക്കാർക്ക് 3000രൂപ.മഡ് വടംവലി ഒന്നാം സ്ഥാനക്കാർക്ക് 6000 രൂപ, രണ്ടാം സ്ഥാനക്കാർക്ക് 4000 രൂപ, മൂന്നാം സ്ഥാനക്കാർക്ക് 2000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡുകൾ നൽകുന്നു.

യൂനസ് പൂമ്പാറ്റ തെക്കേടത്ത് ജംഷീർ, സലിം ടി .എച്ച്.സഹദ്, സൈഫു,ജസീർ, വിഗാസ്,അസീം തുടങ്ങിയവർ സംസാരിച്ചു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.