അമ്പലവയൽ കുമ്പളേരി പഴുക്കുടിയിൽ വർഗീസിന്റെ മകൾ സോന (19) ആണ് മരിച്ചത്.വൈകിട്ട് ആറുമണിയോടെയാണ് സംഭവം. വീടിനടുത്തു ള്ള കുളത്തിൽ സഹോദരങ്ങൾക്കൊപ്പം കുളിക്കാനിറങ്ങി യപ്പോൾ ചെളിയിൽ പെട്ടു പോവുകയായിരുന്നു. ബത്തേരിയിൽ നിന്ന് അഗ്നി രക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍