പൾസ് എമർജൻസി ടീം കാവുമന്ദം യൂണിറ്റിന്റെ നേതൃത്വത്തിൽ നിരാലംബരായവരുടെ ചോർന്നൊലിക്കുന്ന എട്ടോളം വീടുകൾക്ക് മുകളിൽ ടാർപോളിൻ ഷീറ്റിൽ വിരിച്ച് താൽക്കാലിക ആശ്വാസം നൽകി.
യൂണിറ്റ് ഭാരവാഹികളായ പി കെ മുസ്തഫ, മുസ്തഫ വി ,ശിവാനന്ദൻ രജീഷ്, അനിൽകുമാർ ,ശിഹാബ്, മൊയ്തൂട്ടി ,ജോർജ് ടി ,കെ വത്സല നളനാക്ഷൻ എന്നിവർ ഉദ്യമത്തിൽ പങ്കെടുത്തു

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്