മുട്ടിൽ സ്വദേശികൾ 10 പേർ, പനമരം 9 , എടവക, ബത്തേരി, തവിഞ്ഞാൽ, മേപ്പാടി 5 പേർ വീതം, വെള്ളമുണ്ട, അമ്പലവയൽ, പുൽപള്ളി, തിരുനെല്ലി 3 പേർ വീതം, മാനന്തവാടി, നൂൽപ്പുഴ, പൂതാടി 2 പേർ വീതം മൂപ്പൈനാട്, കൽപ്പറ്റ, പൊഴുതന, നെന്മേനി സ്വദേശികളായ ഓരോരുത്തരും 2 കോഴിക്കോട് സ്വദേശികളും തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരും വൈത്തിരി ഓറിയൻറൽ സി എഫ് എൽ ടി സി യിൽ ചികിത്സയിൽ ഉണ്ടായിരുന്ന 8 പേരും കണിയാമ്പറ്റ സി എഫ് എൽ ടി സി യിൽ ചികിത്സയിൽ ഉണ്ടായിരുന്ന 17 പേരും വീടുകളിൽ നിരീക്ഷണത്തി ലായിരുന്ന 36 പേരുമാണ് രോഗമു ക്തരായത്.

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള
മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്







