സിനിമയിൽ അവസരം കുറഞ്ഞതോടെ യൂട്യൂബ് ചാനൽ തുടങ്ങി; ഇപ്പോൾ 5 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സും, മില്യൻ കണക്കിന് വ്യൂസും: തെലുങ്ക് സിനിമാതാരം ശ്രീ റെഡ്ഡിയുടെ വിജയ രഹസ്യം അറിയാൻ താരത്തിന്റെ വൈറൽ യൂട്യൂബ് വീഡിയോ

തെലുങ്ക് ചലച്ചിത്ര-ടെലിവിഷൻ വ്യവസായത്തിൽ അറിയപ്പെടുന്ന ഒരു നടിയാണ് ശ്രീ റെഡ്ഡി. 2011 ൽ നീനു നാന അബദ്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം അരവിന്ദ് 2 , സിന്ദഗി എന്നിവയിലും പ്രത്യക്ഷപ്പെട്ടു. ഗോവിന്ദ് വർഹ സംവിധാനം ചെയ്ത നേനു നന്ന അബദ്ദം എന്ന ചിത്രത്തിൽ വളരെ മികച്ച ക്ക താരം കൂടുതൽ ശ്രദ്ധ നേടി.

സിനിമ രംഗത്ത് ഉള്ള കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച്‌ വെളിപ്ശ്രീപെടുത്തി റെഡ്ഢി പലപ്പോഴും രംഗത്ത് വന്നിരുന്നു. തൻറെ നിലപാടുകള്‍ യാതൊരു മടിയും കൂടാതെ മുഖം നോക്കാതെ തന്നെ തുറന്ന് പറയുന്ന താരങ്ങളില്‍ ഒരാള്‍ ആണ് റീ റെഡ്ഢി. ഇത്തരത്തില്‍ പല പ്രമുഖര്‍ക്ക് എതിരെയും പല ആരോപണങ്ങളും ഉന്നയിച്ച ഇവർ ഒരിക്കൽ സിനിമ രംഗത്തെ ലൈംഗിക പീഡനത്തിനെതിരെ പ്രതിഷേധിക്കുവാനായി ഇവർ പൊതുവഴിയിൽ നഗ്നയായി. ഇതോടുകൂടി ശ്രീ റെഡ്ഡി താര സംഘടനയിൽ നിന്നും പുറത്തായി.

എന്നാൽ അവസരങ്ങൾ കുറഞ്ഞപ്പോൾ മറ്റൊരു ഉപജീവനമാർഗ്ഗമാണ് ഇപ്പോൾ താരം തെരഞ്ഞെടുത്തിരിക്കുന്നത്. യൂട്യൂബിൽ സ്വന്തമായി ചാനൽ തുടങ്ങിയവർക്കിപ്പോൾ 5 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഇതുമാത്രമല്ല ഇവരുടെ വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പറമ്പിൽ പണിയുന്നതും, ഭക്ഷണം പാചകം ചെയ്യുന്നതുമായ വീഡിയോകളിൽ ഹൈലൈറ്റ് ആകുന്നത് പക്ഷേ ഇവരുടെ ശരീരപ്രദർശനം തന്നെയാണ്. 34 ലക്ഷത്തിലധികം പ്രേക്ഷകരെ ലഭിച്ച താരത്തിന്റെ വീഡിയോ കാണാം.

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.