മാനന്തവാടി നഗരസഭ നാലാം ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആശവര്‍ക്കര്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച സെപ്റ്റംബര്‍ 14 ഉച്ചയ്ക്ക് 2.30ന് കുറുക്കന്മൂല പി.എച്ച്.സിയില്‍ നടക്കും. 25 നും 45നും മദ്ധ്യേ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള യുവതികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാക്കണം ഫോണ്‍: 04935294949

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്