മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (ചൊവ്വ) മക്കിമല ഡിവിഷനിലെ പൊയിലിൽ രാവിലെ 10ന്, വയനാം പാലം 10.45, കൈതക്കൊല്ലി 11ന്, മക്കിമല കുരിശുകവല ഉച്ചക്ക് 11.40, മക്കിമല 12.40, മക്കിവേങ്ങ ചുവട് 1.35, കൈതക്കൊല്ലി ക്ഷീര സംഘം ഓഫീസ് 2ന്, പുതിയിടം പളളി 2.35 ന് പുതിയിടം കുരിശുകവല 2.50ന്.

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർപ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി
സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ







