2023 ഒക്ടോബർ 30,31 തീയ്യതികളിലായി തരിയോട് നിർമ്മല ഹൈസ്ക്കൂൾ തരിയോട് സെന്റ് മേരീസ് യുപി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന വൈത്തിരി ഉപജില്ലാ ശാസ്ത്രോൽസവത്തിന് (സയൻസ്, സോഷ്യൽ സയൻസ്, ഗണിതശാസ്ത്രം, ഐ ടി, പ്രവർത്തി പരിചയ മേളകൾ) ഉചിതമായ ലോഗോ ക്ഷണിക്കുന്നു.
ലോഗോകൾ 16.10.23 തിങ്കളാഴ്ച്ച 4 മണിക്ക് മുമ്പായി നിർമ്മല ഹൈസ്ക്കൂൾ ഓഫീസിൽ നേരിട്ട് എത്തിക്കുകയോ nhsthariode@gmail.com എന്ന വിലാസത്തിൽ അയക്കുകയോ ചെയ്യുക.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്