കേരളോത്സവത്തിൽ യുവ ഞെർളേരിക്കുവേണ്ടി പങ്കെടുത്ത പ്രതിഭകളെ ആദരിച്ചു.പടിഞ്ഞാറത്തറയിൽ നടന്ന ചടങ്ങിൽ
പഞ്ചായത്ത് പ്രസിഡന്റ് ബാലൻ ഉദ്ഘടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി നൗഷാദ് മൊമെന്റോ നൽകി.റഷീദ് സി കെ യോഗത്തിന്റെ അധ്യക്ഷത വഹിച്ചു.യോഗത്തിൽ യുവ ഞേർലേരിക്ക് വേണ്ടി മത്സരിച്ച എല്ലാ കലാ കായിക പ്രതിഭകൾക്കും മൊമെന്റൊയും സർട്ടിഫിക്കറ്റും നൽകി.
യുവ ഞെർളേരി ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡന്റ് ഉവൈസ് എം, സെക്രട്ടറി അർഷാദ് വട്ടോളി, ട്രഷറർ നിസാം ചക്കര, റഷീദ് കളത്തിൽ എന്നിവർ പങ്കെടുത്തു.