തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസുകളില്‍ മുന്നാക്ക സംവരണം നടപ്പാക്കാന്‍ പി.എസ്.സി തീരുമാനം.നാളെ അപേക്ഷാ സമയം തീരുന്ന ലിസ്റ്റുകൾക്കും തീരുമാനം ബാധകമാണ്. സംവരണ വിവരം നല്‍കാനുളള അപേക്ഷകളുടെ സമയപരിധി പി.എസ്.സി നീട്ടി. ഈ മാസം 14 വരെ സമയം നീട്ടി നൽകി. കഴിഞ്ഞ മാസം 23നാണ് മുന്നാക്ക സംവരണം നടപ്പാക്കി കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






