കാവുംമന്ദം: കാവുംമന്ദം കുണ്ട്ലങ്ങാടി പീക്കോടുകുന്ന് റോഡിൽ എൻആർഇജിഎ ഫണ്ടിൽ ഉൾപ്പെടുത്തി പൂർത്തികരിച്ച റോഡിൻ്റെ ഉദ്ലാടനം വാർഡ് മെമ്പർ വത്സല നളിനാക്ഷൻ നിർവ്വഹിച്ചു. വികസന സമിതി സെക്രട്ടറി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.കെ.റെജിലാസ്, ബാലകൃഷ്ണൻ, ദീപകുഞ്ഞിരാമൻ, ഗീത ബാലൻ, ബിന്ദു ജെയിംസ് ,ഉണ്ണി എന്നിവർ സംസാരിച്ചു.

കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു.
കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം. കൽപ്പറ്റ ഡിപ്പോയിലെ







