പൂതാടി സ്വദേശികളായ 8 പേര്‍, ബത്തേരി, തരിയോട് 7 പേര്‍ വീതം, പടിഞ്ഞാറത്തറ 6 പേര്‍, വെള്ളമുണ്ട, തവിഞ്ഞാല്‍ 5 പേര്‍ വീതം, നൂല്‍പ്പുഴ 4 പേര്‍, കോട്ടത്തറ, മാനന്തവാടി മൂന്ന് പേര്‍ വീതം, തിരുനെല്ലി 2 പേര്‍, മുട്ടില്‍, കണിയാമ്പറ്റ, നെന്മേനി, തൊണ്ടര്‍നാട്, പുല്‍പ്പള്ളി, പനമരം സ്വദേശികളായ ഓരോരുത്തരും കണിയാമ്പറ്റ സി എഫ് എല്‍ ടി സി യില്‍ ചികിത്സയിലായിരുന്ന 9 പേരും വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന രണ്ടുപേരും, രണ്ടു മലപ്പുറം സ്വദേശികളും, വീടുകളില്‍ ചികിത്സയിലായിരുന്ന മൂന്ന് പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം
ബെംഗളുരു: ആമസോണില്‍ സ്മാര്‍ട്ട്ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായ പ്രേമാനന്ദ്
 
								 
															 
															 
															 
															






