പനമരം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ കരാടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 15 ന് രാവിലെ 12 നകം ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04935 220282.

കർഷകദിനത്തിൽ അവാർഡിന്റെ മധുരം നുണഞ്ഞ് അസംപ്ഷൻ എയുപി സ്കൂൾ
സുൽത്താൻ ബത്തേരി കൃഷി വകുപ്പ് ഒരുക്കിയ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് സ്വന്തമാക്കി, അസംപ്ഷൻ എയുപി സ്കൂൾ വിദ്യാർത്ഥി ജോയൽ ലിജോ. കർഷകദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി വ്യാപാരഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുൻസിപ്പൽ