പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പന്തിപ്പൊയില്‍, എടക്കാടന്‍ മുക്ക്, ബപ്പനം, നരിപ്പാറ, വാരാമ്പറ്റ ഭാഗങ്ങളില്‍നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുഴി നിലം, കണിയാരം, തോണിച്ചാല്‍, ഗവണ്മെന്റ് കോളേജ് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.