മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് നോണ്മീഡ്രിയാറ്റിക് ഫണ്ട്സ് ക്യാമറ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 20 ന് ഉച്ചക്ക് 1 നകം ടെണ്ടര്‍ നല്‍കണം.ഫോണ്‍: 04936 247 290.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ