വയനാട് റവന്യു ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ
ഹൈസ്കൂൾ വിഭാഗം തമിഴ് കവിത രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി എം. ഹരികൃഷ്ണൻ. കടച്ചിക്കുന്ന് മുരുകേഷിന്റെയും വിനിതയുടെയും മകനാണ്. മേപ്പാടി ജി എച്ച് എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ടൈറ്റസ്, സംഗീത, നിതിന, അനിൽ, രേഖ , നൗഫൽ എന്നിവരാണ് പരിശീലകർ

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







