പനമരം ഇലക്ട്രില്‍ സെക്ഷനിലെ വീട്ടിപുര, നീരട്ടാടി എന്നീ പ്രദേശങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട പീച്ചാംകോട് ക്വാറി റോഡ് ,പള്ളിയറ , പാലിയാണ, കരിങ്ങാരി, മഴുവന്നൂര്‍, പുളിഞ്ഞാല്‍,ടവര്‍ പുളിഞ്ഞാല്‍ ടൗണ്‍ , നെല്ലിക്കച്ചാല്‍, മംഗലശ്ശേരി മല ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍
നാളെ (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 .30 വരെ വൈദ്യുതി മുടങ്ങും.