കണ്ണോത്ത്മല:കഴിഞ്ഞ ദിവസം കണ്ണോത്ത് മലയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കുക ളോടെ മേപ്പാടി വിംസ് ഹോസ്‌പിറ്റിലിൽ ചികിത്സയിലായി രുന്ന പള്ളിക്കണ്ടി മറിയം (53) മരണപ്പെട്ടു. ഭർത്താവ് പരേതനായ മൊയ്തു. മക്കൾ: മൻസൂർ,മാജിദ, മുഹമ്മദ് മുബീൻ, മാഷിത മരുമക്കൾ. റാഷിദ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കണ്ണോത്ത്മല പള്ളി ഖബർസ്ഥാനിൽ

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കമ്പളനാട്ടി നടത്തി
4 ഏക്കറോളം സ്ഥലത്ത് 5 ജെഎൽജികളാണ് കൃഷി ആരംഭിച്ചത്,ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജബാബു അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദുരാജൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി